Surprise Me!

കസറിയാല്‍ ഇവർ ടീം ഇന്ത്യക്കൊപ്പം ലോകകപ്പിന് | Oneindia Malayalam

2019-03-01 531 Dailymotion

3 Indian players who'll be looking to cement their World Cup spot in the upcoming ODI series against Australia<br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ശനിയാഴ്ച ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ചില താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കായി ഇവര്‍ കളിക്കുമോയെന്ന കാര്യം ഈ പരമ്പരയോടെ തീരുമാനമാവും.ഏകദിന പരമ്പര അഗ്നിപരീക്ഷയായി മാറിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

Buy Now on CodeCanyon